ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്.…
Category: National
സോണിയാ ഗാന്ധി ഇന്ന് തന്നെ നാമ നിർദേശ പത്രിക സമർപ്പിക്കും
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് തന്നെ സമർപ്പിക്കും. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തും.…
വിവാഹ തട്ടിപ്പിന് ഇരയായി ‘ലേഡി സിംഹം’; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത ആൾ അറസ്റ്റിൽ
ഉത്തർപ്രദേശിൽ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്.…
വിജയ്‌യുടെ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തമിഴ്‌നാട്ടില്‍ സമ്മിശ്ര പ്രതികരണം; ആശംസ നേര്‍ന്ന് ഉദയനിധിയും
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തമിഴ്‌നാട്ടില്‍ സമിശ്ര പ്രതികരണം. രാഷ്ട്രീയത്തിലേക്ക് വിജയെ സ്വാഗതം ചെയ്യുമ്പോഴും സിനിമയല്ല രാഷ്ട്രീയമെന്ന ഓര്‍മപ്പെടുത്തലുകളാണ് അധികവും.…
ആറിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈ നഗരത്തിൽ അതീവ ജാഗ്രത
മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം…
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്
രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ…
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ
ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ്…
ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു, 17 പേർക്ക് പരിക്ക്
ഡൽഹിയിൽ ക്ഷേത്ര പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണ് സ്ത്രീ മരിച്ചു. കൽക്കാജി മന്ദിറിലെ ‘മാതാ കാ ജാഗരൺ’ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. 17 പേർക്ക്…
ബിഹാറില്‍ മഹാസഖ്യം വീണു; നിതിഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതിഷ് കുമാര്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ബിജെപി…
റിപ്പബ്ലിക് ദിന പരിപാടിയിൽ മദ്യപിച്ചെത്തി; രാജസ്ഥാനിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
റിപ്പബ്ലിക് ദിനത്തിൽ മദ്യപിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റേതാണ്…