സുഹൃത്തിനായി ലോണെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി; ഓൺലൈൻ വായ്പാ ആപ്പുകളുടെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥി തേജസാണ്…

യമുനയിൽ ജലനിരപ്പ് ഉയരുന്നത് സർവകാല റെക്കോഡിലേക്ക്; ഡല്‍ഹിയില്‍ പ്രളയ ഭീഷണി

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഇപ്പോൾ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്.…

‘അഭിമാനമാകാൻ ചന്ദ്രയാൻ-3’ കുതിച്ചുയരുന്നത് കാണാൻ ഒരു പകലിന്റെ കാത്തിരിപ്പ്; കൗണ്ട്ഡൗൺ ഇന്ന്

ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര…

ഒരു മട്ടണ്‍ ബിരിയാണി വാങ്ങിയാല്‍ ചിക്കൻബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കടപൂട്ടിച്ച്‌ കലക്ടര്‍.

ചിറ്റൂര്‍: ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ കട ഉദ്ഘാടന ദിവസം തന്നെ പൂട്ടേണ്ടി വന്നാലോ? വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലുള്ള ബിരിയാണി കടക്കാണ്‌ ഈ…

ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ വൻ അപകടം: സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൻ വാഹനാപകടം. സ്‌കൂൾ ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്…

മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍…

‘നാട്ടിലേക്ക് മടങ്ങാൻ അനുമതി വേണം’; മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ ഹർജി സുപ്രിം കോടതി മാറ്റി. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം…

ഹിമാചലിൽ 18 മലയാളി ഡോക്ടേഴ്‌സ് കുടുങ്ങി; സംഘം സുരക്ഷിതരെന്ന് റിപ്പോർട്ട്

ഹിമാചൽ പ്രദേശിൽ മലയാളികൾ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ട് ഹൗസ് സർജൻസാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി…

ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില 250 രൂപ!

ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില കുതിച്ചുയരുന്നു. ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ തക്കാളിക്ക് വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെ വർധിച്ചു. ഗംഗോത്രി…

അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് വ്യാജപ്രചരണം, ഗുജറാത്ത് സ്വദേശിക്കെതിരെ അപകീർത്തി കേസ്

ഗുജറാത്തിൽ അമുൽ ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം.…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp