“അഞ്ച് ദിവസം തുടർച്ചയായി” നൃത്തം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറു വയസുകാരി. ഗിന്നസ് വേൾഡ് റെക്കോർഡ്സ്…
Category: National
‘ബിപോർജോയ്’ തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് ,…
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ
ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡൽ ഗ്രാമത്തില്‍ താമസിക്കുന്ന…
ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം
ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു.…
പാർലമെന്റ് പ്രതിഷേധ മാർച്ച്; ഗുസ്തി താരങ്ങൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കാൻ പൊലീസ്
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത…
ഗുജറാത്തിൽ നാശം വിതച്ച് ബിപോർജോയ്; കാറ്റിന്റെ തീവ്രത ഇന്ന് കുറയും
ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ…
ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി
ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്.…
ജോലിക്ക് കോഴ; തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് സുപ്രിം കോടതി അനുമതിയോടെ
തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെ. സെന്തിൽ ബാലാജിയ്ക്ക്…
നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു; മലയാള സിനിമയില്‍ ശ്രദ്ധനേടിയത് വില്ലന്‍ വേഷങ്ങളിലൂടെ
നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം,…
കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തി വിവരങ്ങൾ ചോര്‍ന്നു; മൗനം തുടർന്ന് കേന്ദ്രം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം
കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിപരമായ വിവരങ്ങൾ ചോര്‍ന്നതില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. കൊവിന്‍ ആപ്പിലെ വിവരങ്ങളാണ് ടെലഗ്രാമിലൂടെ ചോര്‍ന്നത്. വാക്സിനേഷന്‍ സമയത്ത്…