ട്രെയിനിൽ നഷ്‍ടമായതെന്തും ഇനി യാത്രികരുടെ വീട്ടിലെത്തിച്ചുതരും; കിടിലൻ പ്ലാനുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനുകളിൽ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ‘മിഷൻ അമാനത്’ എന്ന പേരിൽ ഒരു നൂതന ഓൺലൈൻ…

ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ മനുഷ്യവിരലിന്റെ കഷ്ണം; കമ്പനിക്കെതിരെ കേസ്

മുംബൈ: ഓൺലൈൻ വഴി വാങ്ങിയ ഐസ്‌ക്രീമിനുള്ളിൽ മനുഷ്യ വിരലിന്റെ കഷ്ണം കണ്ടെത്തിയതായി റിപ്പോർട്ട്. മുംബൈയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നത്.…

കുവൈത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേരളം; കുടുംബങ്ങൾക്ക് യൂസഫലിയും രവി പിള്ളയും സഹായം നൽകുമെന്നും അറിയിച്ചു

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ…

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ…; വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്ക് കുരുക്കുമായി മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതി

ദില്ലി: വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഡ്രൈവർമാരുടെ…

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ; കേന്ദ്ര സംഘം കുവൈത്തിലേക്ക്

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക്…

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും. ഇറ്റലിയിലേക്കാണ് പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. G7…

കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍

കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര്‍ മരിച്ചതായി വാര്‍ത്താ…

ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി; നാല് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

കൊൽക്കത്ത: ഇന്ത്യയിൽ അഞ്ച് വർഷത്തിനിടയിൽ ഇതാദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം…

50% പെന്‍ഷന്‍ ഗ്യാരന്റി: പങ്കാളിത്ത പദ്ധതി പരിഷ്‌കരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍

അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുന്ന രീതിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിച്ചേക്കും. പഴയ…

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 19.15 കോടി വില വരുന്ന 32.79 കിലോ സ്വർണം,; രണ്ട് വനിതകൾ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ടു വിദേശ വനിതകളെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp