എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികൻ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു

വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചു. നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ്…

തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ പൊങ്കൽ ആഘോഷത്തിനിടെ ഏറ്റുമുട്ടൽ. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത…

വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന.തുടർച്ചയായ ഇളവിന് ശേഷം വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി. തുടർച്ചയായി ഏഴ് തവണ വില കുറച്ചതിന് ശേഷമാണ്…

ഇന്ത്യയിൽ നിന്നും കയറ്റിയയച്ച സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചു; ഖേദം പ്രകടിപ്പിച്ച് മരുന്ന് കമ്പനി

ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാണ കമ്പനി നിർമ്മിച്ച മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന ആരോപണവുമായി ഉസ്ബെസ്ക്കിസ്ഥാൻ. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന…

രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണം

മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം.…

ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു.

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്.…

അടുത്ത 40 ദിവസം നിർണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ…

സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ 51 തവണ കുത്തി കൊലപ്പെടുത്തി.

20 കാരിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പ്രതിയോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്…

കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടി മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചെന്നാണ് വാർത്താ ഏജൻസിയായ പിടിഐ…

വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ.

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ധൂതിനെ സിബിഐ അറസ്റ്റ്…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp