എയിംസിലെ സൈബർ ഹാക്കിങ്; പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.

ഡൽഹി എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സംശയം.എംപറർ ഡ്രാഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കേന്ദ്ര ഏജൻസികളും…

ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ്.

ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തത്തിന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം…

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്.

ജയ്പൂരിൽ ഇൻഷുറൻസ് തുകയായി 2 കോടി രൂപ ലഭിക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വാഹനാപകടമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കൊലപാതകം. ഭർത്താവ് ഉൾപ്പെടെ…

ഇന്ന് മുതൽ രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്ക് സന്ദർശിക്കാം: ദിവസം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ അറിയാൻ…

ഡിസംബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി…

ഡിജിറ്റൽ രൂപ ഇന്ന് എത്തും; ഉപയോഗിക്കേണ്ട രീതിയെ കുറിച്ച് അറിയേണ്ടതെല്ലാം..

OUTLINE NEWS DESK ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ ഇന്ന് എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും…

യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു.

മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ്…

അരവിന്ദ് കേജ്‌രിവാളിൻ്റെ റാലിക്കിടെ 20 ആം ആദ്മി പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.

ആം ആദ്മി പാർട്ടി ചെയർമാൻ അരവിന്ദ് കേജ്‌രിവാളിൻ്റെ റാലിക്കിടെ 20 പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. വടക്കൻ ഡൽഹിയിലെ മൽക…

കമ്പനി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മൊബൈല്‍ ടവര്‍ മോഷ്ടിച്ചു കടത്തി

ബീഹാറിലെ പട്നായിലാണ് മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം 19 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ടവർ മോഷ്ടിച്ചത്. ഗുജറാത്ത്…

എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ.

ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം…

വിശപ്പ് മാറ്റാൻ വിഴുങ്ങിയത് 187 നാണയങ്ങൾ; പുറത്തെടുത്തത് ഒന്നര കിലോഗ്രാമോളം നാണയ തുട്ടുകൾ

വിശപ്പുമാറ്റാൻ നാണയം വിഴുങ്ങുകയോ? വിശ്വസിക്കാൻ പ്രയാസം ഉണ്ടാകുമല്ലേ! കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിൽ 58 കാരൻ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത്…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp