ന്യൂഡൽഹി: ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ അഫ്താബ് പൂനവാല മറ്റൊരു പെൺകുട്ടിയുമായി ഡേറ്റിങ് ആരംഭിച്ചിരുന്നുവെന്ന് അന്വേഷണ സംഘം. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ…
Category: India
രാജീവ് ഗാന്ധി വധക്കേസ്: ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും; 10 ദിവസത്തിനുള്ളിൽ ഉത്തരവിറങ്ങും.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കലക്ടർ എം പ്രദീപ് കുമാർ. ഇവരെ നാടുകടത്തുന്നതിനുള്ള…
യുവതിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി, പലയിടത്തായി ഉപേക്ഷിച്ചു; പ്രതി പിടിയില്‍.
ഡല്‍ഹി മെഹ്‌റോൡില്‍ 26കാരിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. അഫ്താബ് അമീന്‍ പൂനെവാല എന്നയാളാണ് പിടിയിലായത്. യുവതിയെ…
തമിഴ്നാട് പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവം; ഉടമ അറസ്റ്റിൽ
തമിഴ്നാട് മധുര പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. ഉടമ അനുഷിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു…
രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉൾപ്പെടെ ആറു പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ ഉൾപ്പെടെ എല്ലാ പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.…
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പല ജില്ലകളിലും റെഡ് അലേർട്ട്
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും ചെന്നൈ,…
വസ്തു തര്‍ക്കം; അമ്മയെയും മകളേയും ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം
വസ്തു തര്‍ക്കത്തിനിടെ അമ്മയെയും മകളേയും ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം വില്ലേജില്‍ ആണ് സഭവം. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടു ട്രാക്റ്ററില്‍…
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; ലണ്ടൻ ഹൈക്കോടതി അപ്പീൽ തള്ളി
ന്യൂഡൽഹി: പതിനൊന്നായിരം കോടിയിൽ അധികം വായ്പയെടുത്ത് മുങ്ങിയ ഡയമണ്ട് വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി സമർപ്പിച്ച…
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂടി
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് റദ്ദാക്കി എണ്ണക്കമ്പനികൾ. ഇൻസന്റീവ് ഇനത്തിൽ നൽകി വന്ന 240 രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ 19 കിലോ…
ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ ഇന്ത്യ; മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ല.
ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി നേരിടാന്‍ തീരുമാനിച്ച് ഇന്ത്യ. മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബര്‍ 10, 11 തിയതികളില്‍…