ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

ജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്…

മധ്യപ്രദേശില്‍ വൻ വാഹനാപകടം: ബസും കാറും കൂട്ടിയിടിച്ച് 11 മരണം.

മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ…

പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; 15000 ശമ്പളപരിധി സുപ്രീംകോടതി റദ്ദാക്കി.

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി…

പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പുമായി എഡി-1 : 5000കി.മീ അകലെ വരെയുള്ള മിസൈലുകളെ തകര്‍ക്കാനാകും ,DRDO വ്യക്തമാക്കി.

5,000 കിലോമീറ്റര്‍ അകലെ നിന്ന് പോലുമുള്ള ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താനും നശിപ്പിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന…

‘വാഗ്ദാനം ചെയ്തത് 100 കോടി, പിന്നിൽ തുഷാർ വെള്ളാപ്പള്ളി’; ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്, തെലങ്കാനയിലെ ‘ഓപ്പറേഷൻ കമല’യുടെ വിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു

ന്യൂഡൽഹി: തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ടിആർഎസ്…

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും; കേന്ദ്രസർക്കാർ നിർദേശം.

രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ…

കളിക്കുന്നതിനിടെ ലിഫ്റ്റ് താഴേക്ക് എത്തി; ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം, രണ്ട് പേർ അറസ്റ്റിൽ

മുംബൈ: ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ മാൻഖുർദിൽ വെള്ളിയാഴ്ചയാണ് അപകടം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ രേഷ്മ ഖരവി…

3 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം.

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗുജറാത്തിലെ രണ്ട് ജില്ലകളിൽ…

‘ഗവർണറെ കോൺഗ്രസ് പിന്തുണക്കില്ല’ യെച്ചൂരിയോട് നിലപാട് വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ എഐസിസി പ്രസിഡന്റ് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കേരളാ ഘടകത്തിൻ്റെ…

തൂക്കു പാലം തകര്‍ന്നു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം; നഷ്ടപ്പെട്ടത് 130 ജീവൻ; തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല;

അഹമ്മദാബാദ്: ഗുജറാത്തിൽ മച്ഛു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 130 ആയി. മരണസംഖ്യ ഇനിയും ഉയരുമോയെന്ന ഭീതിയിലാണ് അധികൃതർ.…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp