ഗുജറാത്തില്‍ തകര്‍ന്നുവീണ പാലം വീണ്ടും തുറന്നത് 4 ദിവസം മുമ്പ്; മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ നദിക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 90 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം…

ചൈനീസ് മണി ആപ്പുകളെ “പൂട്ടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ചൈ​നീ​സ് മ​ണി ആ​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക്രൂ​ര​മാ​യ രീ​തി​യി​ൽ…

സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം ഇന്ന്; രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കും.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല…

ഗുരുതര വീഴ്ച; സർക്കാർ ആശുപത്രിയിൽ നവജാത ശിശു പൊള്ളലേറ്റ് മരിച്ചു

രാജസ്ഥാനിലെ ഭിൽവാരയിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചു. നവജാത ശിശു സംരക്ഷണ യൂണിറ്റിലെ ‘വാർമറിൽ’ നിന്നുള്ള…

ഇനി കനത്ത പോരാട്ടം; ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്.…

പ്രധാനമന്ത്രി അതിർത്തി ഗ്രാമമായ മനയിലേക്ക്; ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും.

ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുക. കഴിഞ്ഞ…

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു.

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി. ഇയാൾക്ക്…

കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; കറുത്തകാണിച്ച് തരൂര്‍.

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497…

ഖാർഗെയോ തരൂരോ? പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ പുരോഗമിക്കുന്നു.

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയോ, ശശി തരൂരോ? 24 വർഷത്തിനുശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്. രാജ്യശ്രദ്ധയാകർഷിച്ച കോൺഗ്രസ് അധ്യക്ഷ…

‘മണിക്കൂറിൽ 100 കിലോമീറ്റർ വേഗത’; രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി.

രാജ്യത്തെ  നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp