ദില്ലി: രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇതിനൊപ്പം മികച്ച പുതിയ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കും എന്നാണ്…
Category: India
ആനന്ദ് അംബാനി-രാധിക വിവാഹം ഇന്ന്: ചെലവ് 5000 കോടി, അംബാനിയുടെ ആസ്തിയുടെ 0.05 ശതമാനം മാത്രം
മാസങ്ങളോളം നീണ്ട ആഘോഷരാവുകൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിൽ ഇന്ന്(ജൂലൈ 12) വിവാഹിതരാവുകയാണ്.…
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത; സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി ∙ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീക്ക്…
കൊങ്കൺ ടണലിൽ വെള്ളക്കെട്ട്; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു
മുംബൈ: കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു. റദ്ദാക്കിയ ട്രെയിനുകള്‍ മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ് മംഗളുരു സെന്‍ട്രല്‍…
ആർത്തവ അവധി നയം വിപരീത ഫലം ഉണ്ടാക്കും; ഹര്‍ജി തള്ളി സുപ്രീംകോടതി
ഡൽഹി: ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും എന്നതിനാൽ സുപ്രീംകോടതി ഹര്‍ജി തള്ളി. ആർത്തവ അവധികൾ വന്നാൽ തൊഴിലുടമക്ക്…
പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം പുടിന്റെ ക്ഷണപ്രകാരം
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ…
കലാപഭൂമിയായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി; പിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
ഡൽഹി: കലാപഭൂമിയായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 8 ന് (തിങ്കൾ ) അദ്ദേഹം മണിപ്പൂർ പ്രദേശങ്ങളിലെ…
അനിൽ ആന്റണി നാഗാലാൻഡ് BJP പ്രഭാരി
ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി…
നിക്ഷേപത്തിന് 8.75 വരെ: നാല്ബാങ്കുകള്‍ പലിശ ഉയര്‍ത്തി, വിശദവിവരങ്ങൾഅറിയാം
ആകര്‍ഷകമായ നിരക്കിൽ പലിശ നൽകി നിക്ഷേപം സ്വീകരിക്കാൻബാങ്കുകള്‍. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ്‌പലിശയില്‍ വര്‍ധന വരുത്താൻ കാരണം. നാല് ബാങ്കുകളാണ്…
ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് പരുക്കേറ്റു
ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…