തമിഴ് നടി ദീപിക ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിൽ മരിച്ച നിലയിൽ..

തമിഴ് നടി ദീപികയെ (29) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരുകാമ്പകത്തെ വീട്ടിൽ തൂങ്ങി…

മലയാളി വിദ്യാർത്ഥിയെ ഗുവാഹത്തി ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി വിദ്യാർത്ഥിയെ ഗുവാഹത്തി ഐഐടി യിൽ മരിച്ച നിലയിൽ കണ്ടെത്തി.ബി ടെക് വിദ്യാർത്ഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ്‌ മരിച്ചത്.ഉമിയം ഹോസ്റ്റലിൽ…

ന​​​​മീ​​​​ബി​​​​യ​​​​യി​​​​ല്‍​​​​നി​​​​ന്ന് എ​​​​ട്ടു ചീ​​​​റ്റ​​​​പ്പു​​​​ലി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ലെത്തിച്ചു

ആ​​​​ഫ്രി​​​​ക്ക​​​​ന്‍ ​​​​രാ​​​​ജ്യ​​​​മാ​​​​യ ന​​​​മീ​​​​ബി​​​​യ​​​​യി​​​​ല്‍​​​​നി​​​​ന്ന് എ​​​​ട്ടു ചീ​​​​റ്റ​​​​പ്പു​​​​ലി​​​​ക​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ലെത്തിച്ചു . ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഇ​​​​വ​​​​യ്ക്കു വം​​​​ശ​​​​നാ​​​​ശം വ​​​​ന്ന​​​​താ​​​​യി 1952ല്‍ ​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​മി​​​​ത വേ​​​​ട്ട​​​​യാ​​​​ട​​​​ല്‍​​​​മൂ​​​​ല​​​​മാ​​​​ണു…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ. ഗുജറാത്തിൽ തുടങ്ങി ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിൻറെ പേരാണ് നരേന്ദ്ര…

മതംമാറ്റിയാൽ ജാമ്യമില്ലാതെ 10 വർഷം തടവ്; കർണാടകത്തിൽ മതംമാറ്റ നിരോധന നിയമം പാസാക്കി

ബംഗളുരു: പ്രതിപക്ഷമായ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എതിർപ്പുകൾക്കിടയിൽ കർണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ “മതമാറ്റ വിരുദ്ധ ബിൽ” പാസാക്കി. കഴിഞ്ഞ ഡിസംബറിൽ ‘കർണാടക…

ഏറ്റവും മികച്ച ബ്രാൻഡായി ടാറ്റ; പത്താം സ്ഥാനം ജിയോക്ക്.

TwitterWhatsAppMore രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമതായി ടാറ്റ. 2022 ലെ ഏറ്റവും മികച്ച ഇന്ത്യൻ 75 ബ്രാൻഡുകളുടെ പട്ടികയിലാണ്…

ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കും; പ്രധാനമന്ത്രി ഷാങ്ഹായ് ഉച്ചകോടിയിൽ

ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പറഞ്ഞു. അംഗങ്ങൾക്കിടയിലെ പരസ്‌പര വിശ്വാസത്തെ പിന്തുണയ്ക്കുന്നു. ഈ വർഷം ഇന്ത്യയുടെ…

അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം, 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

മുംബൈയില്‍ ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തംചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം.…

യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം സാധ്യമാവില്ലെന്ന് കേന്ദ്രം

New Delhi യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രവേശനങ്ങള്‍ ഇന്ത്യയിലെ…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp