കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസിലൂടെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തില്‍ എത്തുന്നതിനും തിരികെ വരുന്നതിനും…
Category: Kerala
കേരള വിസി നിയമനം: ‘സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് വൈകീട്ട് നിശ്ചയിക്കണം’; അന്ത്യശാസനവുമായി ഗവര്‍ണര്‍
കേരള സര്‍വകലാശാല വിസി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.വിസി നിയമന കമ്മിറ്റിയിലേക്കുള്ളസെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണം…
കോഴിക്കോട് ഹിജാബ് വിഷയത്തില്‍ എസ്‌ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനയായ എസ്‌ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്…
കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്,…
കെ.റെയിൽ; വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും
കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പദ്ധതിയെ സംബന്ധിച്ച രേഖകൾ കെ.റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ…
പുനർവിവാഹപ്പരസ്യം നൽകിയ യുവാവിൽ നിന്ന് 4 ലക്ഷം രൂപയും മൊബൈലും തട്ടിയെടുത്ത യുവതി അറസ്റ്റിൽ
യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് പിടികൂടി. പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷമാണ് 4,15,500 രൂപ തട്ടിയെടുത്തത്.…
തൃശൂരിൽ 165 ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്.
ശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന…
എ.കെ.ജി സെന്റർ ആക്രമണം; ജിതിന് സ്കൂട്ടർ കൈമാറിയത് യൂത്ത് കോൺഗ്രസ് വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്
എ.കെ.ജി സെന്റർ ആക്രമണത്തിനായി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ…
സംസ്ഥാനത്ത് സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ…
കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ ഇത്രയും കാത്തുനില്‍ക്കുമോ എന്ന് ഷാഫി പറമ്പില്‍:ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയിലുള്ള അസ്വസ്ഥത.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയിലുള്ള അസ്വസ്ഥതയാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാന്‍…