എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് നയിച്ച സമീർ എന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന…
Category: Kerala
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക, നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകള്‍
തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇപ്രാവശ്യം ഒന്നാം…
‘ചാൻസലറിസം കവാടത്തിന് പുറത്ത്’; ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ
ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സർവകലാശാലകളിൽ വിദ്യാർത്ഥി സംഘടനകളുടെ കൊടിമരങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനെതിരെ ഗവർണർ നടത്തിയ പ്രസ്താവനയിലാണ് പ്രതിഷേധം. ചാൻസലറിസം കവാടത്തിനു പുറത്തെന്ന…
KSRTC ‘സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട എന്ന് മന്ത്രി ആന്‍റണി രാജു
ഇടുക്കി: സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാൻ ആവില്ല എന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ഒന്നാം തീയതി…
തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ സീരിയല്‍ നടിയുടെ കൈ കടിച്ചുപറിച്ചു;
തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നൽകി വന്ന സീരിയൽ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയ…
ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റിവച്ചു
ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റി വച്ചു. ഹർജിയിൽ ഈ മാസം 23ന് ഉത്തരവ് പുറപ്പെടുവിക്കും. ഡൽഹി…
കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് പഞ്ചായത്തഗം ഉള്‍പ്പടെ രണ്ടു പേർ മരിച്ചു
കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ…
7 മാസത്തിനിടെ കടിയേറ്റത് 2 ലക്ഷത്തോളം പേര്‍ക്ക് ; തെരുവുനായ ഭീതിയില്‍ കേരളം..!
സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം…
മഴ പെയ്താല്‍ വെള്ളക്കെട്ട് , ഇല്ലെങ്കില്‍ പട്ടികടി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ കോര്‍പറേഷന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മഴ പെയ്താല്‍ വെള്ളം,…
ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്ന് തുടങ്ങും
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച…