‘അനുരാഗിണീ ഇതാ എന്‍…..’; പൂവ്വച്ചല്‍ ഖാദര്‍ ബാക്കി വച്ചുപോയ മധുരഗീതങ്ങള്‍; പ്രിയ കലാകാരന്റെ ഓര്‍മകള്‍ക്ക് 2 വയസ്

മലയാള സിനിമാ ഗാനരംഗത്ത് ലാളിത്യത്തിന്റെയും കാവ്യസിദ്ധിയുടെയും പ്രതീകമായിരുന്ന പൂവച്ചല്‍ ഖാദര്‍ വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന…

പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച സിനിമാ, നാടക നടന്‍ പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍.…

സുകുമാരൻ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയാറ് വർഷങ്ങൾ; ഓർമ്മകളിൽ മല്ലിക

ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങള്‍ക്ക് വേഷപ്പകർച്ച നൽകിയ നടൻ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി സിനിമാ മേഖലയിലേക്ക് കടന്നു വന്ന നടൻ, വിശേഷണങ്ങൾ ഏറെയാണ് സുകുമാരന്.…

പട്ടാളത്തിലും പൊലീസിലും സേവനമനുഷ്ഠിച്ച് വെള്ളിത്തിരയിലെത്തിയ മഹാനടൻ; ഒടുവിൽ മടക്കം അർബുദത്തോട് പോരാടി; സത്യന്റെ ഓർമകൾക്ക് 52 വയസ്

മലയാളത്തിന്റെ മഹാനടൻ സത്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 52 വർഷം. വൈകി തുടങ്ങിയെങ്കിലും 18 വർഷക്കാലം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു…

എആർ റഹ്‌മാൻ്റെ മകൾ സംഗീത സംവിധായികയാവുന്നു; ആദ്യ സിനിമ എസ്തർ അനിൽ നായികയാവുന്ന ‘മിൻമിനി’

അനുഗ്രഹീത സംഗീതജ്ഞനായ എ ആർ റഹ്‌മാൻ്റെ മകൾ ഖദീജ റഹ്‌മാൻ സംഗീത സംവിധായികയാവുന്നു. ഗായിക കൂടിയായ ഖദീജ ‘മിൻമിനി’ എന്ന തമിഴ്…

ഒ.ടി.ടി റിലീസിനെതിരെ സൂചനാ സമരം; തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും. സിനിമ,…

ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും; സവര്‍ക്കറാകാന്‍ കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്ന് നിർമാതാവ്

‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിനായി നടന്‍…

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടൻ, ദർശനാ രാജേന്ദ്രൻ മികച്ച നടി

46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ…

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്ത് നസ്രിയ; തിരിച്ചുവരുമെന്ന് താരം

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നതായി നടി നസ്രിയ ഫഹദ്. ഇസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് താന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍…

വിവാദ ചിത്രം ദി കേരള സ്‌റ്റോറി ഇന്ന് തീയറ്ററുകളിൽ; കേരളത്തിലും തമിഴ് നാട്ടിലും പ്രദർശിപ്പിക്കും

വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ്…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp