വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക.…
Category: Sports
മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്.
ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക…
ഖത്തറിലെ കലാശ പോരാട്ടം ഇന്ന്; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30 നാണ്…
സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായി ഇന്ത്യ സിമന്റ്‌സ് ടൂര്‍ണമെന്റ് ആരംഭിച്ചു
അഞ്ച് പതിറ്റാണ്ടിലേറെയായി ക്രിക്കറ്റിന്റെ സമ്ബന്നമായ പാരമ്ബര്യം ആഘോഷിക്കുന്ന ഇന്ത്യാ സിമന്റ്‌സ്, നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പ്രധാന പങ്കാളികളായ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് മാത്രമായി…
‘കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി’; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത്.
ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിൻറെ പേര്. സ്വപ്നം എന്നാണ്…
‘ദക്ഷിണ കൊറിയക്കെതിരെ നെയ്‌മർ കളിക്കും’; ഉറപ്പ് നൽകി ടിറ്റെ.
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ സൂപ്പർ താരം നെയ്‌മർ കളിക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. ടീമിനൊപ്പം പരിശീലിച്ചാൽ നെയ്‌മർ…
അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍.
ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍. 90ാം മിനിറ്റില്‍ കാപ്റ്റന്‍…
സ്‌കൂൾ കായിക മേള; ആദ്യ സ്വർണം പാലക്കാടിന്.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പാലക്കാടിന് ആദ്യ സ്വർണം. 3000 മീറ്റർ ഓട്ടമത്സരത്തിന്റെ സീനിയർ ബോയ്‌സ് വിഭാഗത്തിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ്…
‘പോളണ്ടിനെതിരായ പെനാൽറ്റി നഷ്ടം’; ലോകകപ്പിൽ രണ്ട് പെനൽറ്റി പാഴാക്കിയ ഏകതാരമായി മെസി
അർജന്റീനയുടെ വിജയത്തിനിടയിലും മെസിയുടെ പെനൽറ്റി നഷ്ടം ഒരു റെക്കോർഡുകൂടി സൃഷ്‌ടിച്ചു. ലോകകപ്പിൽ രണ്ട് പെനൽറ്റി കിക്കുകൾ നഷ്ടപ്പെടുത്തുന്ന ആദ്യ താരമായി മെസി…
അര്‍ജന്റീന തോറ്റപ്പോള്‍ അന്ന് കരഞ്ഞു; ഇനി നിബ്രാസ് ഖത്തറിലേക്ക്.
ഖത്തര്‍ ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍…