സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ്…

നീലക്കിളി പാറി, പകരം X വന്നു; ട്വിറ്റര്‍ ആസ്ഥാനത്തിലെ പുതിയ ലോഗോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മസ്‌ക്

കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി…

ആരോഗ്യം നോക്കാന്‍ സ്മാര്‍ട്ട് റിങ്; ഇന്ത്യന്‍ വിപണിയിലേക്ക് ബോട്ട് റിങ് എത്തുന്നു

എല്ലാം സ്മാര്‍ട്ട് ആകുന്ന കാലത്ത് ഇനി സ്മാര്‍ട്ടസ്റ്റ് ആകാനുള്ള ശ്രമത്തിലാണ് എല്ലാവരും. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ സ്മാര്‍ട്ട് റിങ് ഇന്ത്യന്‍…

ഇനി വൈഫൈ വേണ്ട ലൈറ്റിട്ടാല്‍ മതി! ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ലൈഫൈ ടെക്‌നോളജി

അനുദിനം സാങ്കേതിക വിദ്യ പുരോഗമമിച്ചുകൊണ്ടിരിക്കുകയാണ് അതിനനുസരിച്ച് ലോകത്തും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ഇപ്പോള്‍ പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം…

ത്രെഡ്‌സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍

മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ മെറ്റ വന്‍ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ മെറ്റയുടെ പുതിയ…

മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച്…

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ…

ഇന്ത്യയിൽ 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. Crypviser, Enigma, Safeswiss,…

യന്തിരൻ യാഥാർത്ഥ്യമാകുമോ..?

സിഡ്നി:ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ നിര്‍മ്മാണം അവസാനിപ്പിച്ചില്ലെങ്കില്‍ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ്‌കി.വലിയ രീതിയില്‍ ഇന്ന് ഡാറ്റകള്‍ കൈകാര്യം…

പേസ്‌മേക്കര്‍ ഘടിപ്പിച്ചവരാണോ? ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ആപ്പിള്‍

പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഉള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്‌മേക്കര്‍ ഉള്‍പ്പെടെയുള്ള ഇംപ്ലാന്റഡ് മെഡിക്കല്‍…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp