ഇന്ന് സമ്മർ സോളിസ്റ്റിസ്; ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം

ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമാണിന്ന്. ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം നിർദേശിച്ചത്…

ബഹിരാകാശത്ത് വളർന്ന പുഷ്പം; ഫോട്ടോ പങ്കുവെച്ച് നാസ

ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്‌എസ്) വെജ്ജി സൗകര്യത്തിന്റെ…

രാജ്യത്തെ മികച്ച പാൽ മിൽമയുടേത്; നന്ദിനി പാലിന് ഗുണനിലവാരമില്ല: മന്ത്രി ജെ ചിഞ്ചുറാണി

കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് മുറുകുന്നു. കേരളത്തിലെ നന്ദിനി പാൽ വില്പനയ്‌ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന്…

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി നാല് വയസുകാരൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സയീദ് റഷീദ് അൽ മെഹെരി. വെറും നാല് വയസ്…

നേത്രരോഗങ്ങൾ കണ്ടെത്താൻ എഐ ഉപയോഗിച്ച് ആപ്പ് വികസിപ്പിച്ചെടുത്ത് 11 വയസുകാരി

സ്വന്തമായി ആപ്പ് ഉണ്ടാക്കി ഏറ്റവും പ്രായം കുറഞ്ഞ iOS ഡെവലപ്പറായി മാറിയ ഹന റഫീഖ് എന്ന 9 വയസ്സുകാരിയെ ഓർക്കുന്നുണ്ടോ? ആപ്പിൾ…

203 തവണ രക്തം ദാനം ചെയ്തു, നൽകിയത് 96 ലിറ്റർ രക്തം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80 കാരി

രക്തദാനം മഹാദാനം എന്നാണല്ലോ. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട്. അത് നമ്മുടെ…

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടോ ? അറിയാൻ വഴിയുണ്ട്

ദിനംപ്രതി എത്ര ലിറ്റർ വെള്ളം കുടിക്കണം എന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതവും ജീവിക്കുന്ന അന്തരീക്ഷവും മറ്റും ആശ്രയിച്ച് ഇരിക്കും. കുറഞ്ഞത് 2 ലിറ്റർ…

കേരളത്തിൽ സ്വർണവില റെക്കോർഡിൽ; പവന് 43000 കടന്നു

കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു…

ബി.ബി.സി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ; നന്ദിയറിച്ച് താരം

2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്.…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp