വിശ്വ സുന്ദരിയായി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ണേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ…
Category: World
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി യുപിഐ വഴി പണം അയക്കാം
പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള…
3 വയസുകാരിയെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ടു; 32കാരി അറസ്റ്റിൽ: വിഡിയോ
3 വയസുകാരിയായ പെൺകുട്ടിയെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ട 32കാരി പിടിയിൽ. അമേരിക്കയിലെ ഒറിഗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിസംബർ 28നു നടന്ന…
‘മെസിയും കൂട്ടരും ലോകകപ്പുമായി എത്തി’; അർജന്റീനയിൽ ഇന്ന് പൊതുഅവധി
36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി.…
ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും.
ആഗോള വ്യാപാര വികസന ചർച്ചക്ക് യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ലോക വ്യാപാര…
ഭീമന്‍ അക്വേറിയം തകര്‍ന്നു; കനത്ത നാശനഷ്ടം.
ബെര്‍ലിന്‍ : ലോകത്തെ ഏറ്റവും വലിയ അക്വേറിയങ്ങളില്‍ ഒന്നായ ‘അക്വാഡോം’ തകര്‍ന്നു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ‘റാഡിസണ്‍ ബ്ലൂ’ എന്ന ഹോട്ടലിന്റെ ലോബിയിലായിരുന്നു…
ട്വിറ്റർ ബ്ലൂ സേവനം തിരികെവരുന്നു; ഐഫോൺ ഉപഭോക്താക്കൾ കൂടുതൽ പണം നൽകണം.
ട്വിറ്റർ ബ്ലൂ സബ്സ്ക്രിബ്ഷൻ സേവനം തിരികെവരുന്നു. ചില മാറ്റങ്ങളുമായാണ് ട്വിറ്റർ ബ്ലൂ തിരികെവരുന്നത്. ഈ വർഷം നവംബറിലാണ് പണം നൽകി ട്വിറ്റർ…
വലുപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാന്‍ കിംഗ് സല്‍മാന്‍ വിമാനത്താവളം; പുതിയ പദ്ധതിയുമായി സൗദി.
വലുപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. വിനോദസഞ്ചാരരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളം നിര്‍മിക്കാന്‍…
ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ഋഷി സുനകിന്റെ മകള്‍.
ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍. ‘രംഗ് ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022’ന്റെ ഭാഗമായാണ് 9…
തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരുക്കേറ്റു.
തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ്…