ക്രൈം സീരീസുകള്‍ കണ്ട് ഒറ്റയ്ക്ക് കൊലപാതകം ചെയ്യാന്‍ ഹരം; മൂന്ന് മാസത്തെ ഗവേഷണം; സ്ത്രീയെ ക്രൂരമായി കൊലചെയ്ത യുവതി കൊറിയയില്‍ അറസ്റ്റില്‍

മധ്യവയസ്‌കയെ കുത്തിക്കൊലപ്പെടുത്തിയ 23 വയസുകാരി അറസ്റ്റില്‍. ദക്ഷിണ കൊറിയയിലാണ് സംഭവം. ജങ് യൂ ജങ് എന്ന യുവതിയാണ് മധ്യവയ്‌സ്‌കയെ കുത്തിക്കൊലപ്പെടുത്തി ശരീരം…

‘ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം’; ബില്ലവതരിപ്പിച്ച് അമേരിക്കൻ നിയമനിർമാതാവ്

ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയർത്തി അമേരിക്കൻ നിയമനിർമാതാവ്. കോൺഗ്രസ്‌വുമൺ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോൺഗ്രസിൽ ബില്ലവതരിപ്പിച്ചത്.…

അവസ്ഥ ഭീതിയുണർത്തുന്നത്, അഫ്ഗാനിൽ 875,000 കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു: റിപ്പോർട്

ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അവതരിപ്പിച്ച സമീപകാല റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും ലോകത്തിലെ ഏറ്റവും മോശമായ…

കൗമാരക്കാര്‍ക്കിടയില്‍ ഉപയോഗം വര്‍ധിക്കുന്നു; ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്‌ട്രേലിയ. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വരുംതലമുറ പുകയില ഉപഭോഗത്തിന്…

ഇന്തോനേഷ്യയിലെ സുമാത്രയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 4 മാഗ്നിറ്റിയൂട്…

പ്രശസ്ത കൊറിയൻ പോപ് താരം മൂൺബിൻ അന്തരിച്ചു

കൊറിയൻ പോപ് താരം മൂൺബിൻ അന്തരിച്ചു. 25 വയസായിരുന്നു. ആസ്‌ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമാണ് മൂൺബിൻ. ദക്ഷിണ കൊറിയൻ ന്യൂസ്…

ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതി; 8.9 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി

ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000…

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയായി ക്രിസ്തു, ശിഷ്യന്മാരുടെ കാലുകൾ കഴുകിയ…

നാഷ്‌വില്ലെ സ്‌കൂൾ വെടിവയ്‌പ്പ്; ആയുധ നിരോധന നിയമം അടിയന്തരമായി കൊണ്ടുവരും, ആക്രമണം ഹൃദയഭേതകമെന്ന് ജോ ബൈഡൻ

ആറ് പേരുടെ ജീവൻ അപഹരിച്ച നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സംഭവം ഹൃദയഭേതകമെന്ന് ബൈഡൻ പ്രതികരിച്ചു.…

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി.  ആഗോളതാപനവും…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp